News Details

റവ. ഫാ. ജോര്‍ജ്ജ് മുല്ലൂര്‍: സെക്രട്ടറി

മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പിതാവിന്റെ സെക്രട്ടറിയായി നിയമിതനായ റവ. ഫാ. ജോര്‍ജ്ജ് മുല്ലൂര്‍ രൂപതാ കര്യാലയത്തിലെത്തി ചുമതലയേറ്റു. അദ്ദേഹം പാലാര്‍ ഇടവകയില്‍ വികാരിയായിരുന്നു.