News Details

ഇടുക്കി രൂപതയ്ക്ക് ഒരു വികാരി ജനറാള്‍കൂടി

ഇടുക്കി രൂപതയുടെ പുതിയ വികാരി ജനറാളായി (Syncellus) ബഹുമാനപെട്ട അബ്രാഹം പുറയാറ്റച്ചന്‍ നിയമിതനായി. നിലവിലുള്ള വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ പ്രോട്ടോ സിഞ്ചെല്ലൂസ് ആയി തുടരും.  ബഹുമാനപെട്ട മോണ്‍. അബ്രാഹം പുറയാറ്റച്ചന് പ്രാർത്ഥനാ മംഗളങ്ങൾ,  ആശംസകൾ!